എന്റെ പ്രവൃത്തി കണ്ട് അദ്ദേഹം വല്ലാതെ അസ്വസ്ഥനായി! നേരിട്ട് വന്ന് പറഞ്ഞപ്പോഴാണ് എനിക്ക് തെറ്റ് മനസിലായത്! പൃഥ്വിരാജിനെക്കുറിച്ച് ദിവ്യ പിള്ള

https://ifttt.com/images/no_image_card.pngഅഭിനയവും സംവിധാനവും നിര്‍മ്മാണവുമൊക്കെയായി സജീവമാണ് പൃഥ്വിരാജ് സുകുമാരന്‍. എഞ്ചിനീയറിംഗ് പഠനത്തിനിടയിലായിരുന്നു അദ്ദേഹം സിനിമയിലേക്കെത്തിയത്. ഫാസിലായിരുന്നു പൃഥ്വിക്കായി സ്‌ക്രീന്‍ടെസ്റ്റ് നടത്തിയത്. രഞ്ജിത് ചിത്രമായ നന്ദനത്തിലൂടെയായാണ് താരപുത്രന്‍ ശ്രദ്ധിക്കപ്പെട്ടത്. ഭാവിയില്‍ താന്‍ സംവിധായകനായും നിര്‍മ്മാണക്കമ്പനിയുമായുമൊക്കെ എത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. യുവതലമുറയില്‍ പലരും മാതൃകയാക്കുന്നത് പൃഥ്വിരാജിനെയാണ്. കഥാപാത്രങ്ങളെ മനോഹരമാക്കാനായി അദ്ദേഹം നടത്താറുള്ള ശ്രമങ്ങളെക്കുറിച്ച് താരങ്ങള്‍ തന്നെ തുറന്ന് പറഞ്ഞിരുന്നു. പൃഥ്വിരാജിനോട് സംസാരിച്ചതിന് ശേഷം തന്റെ കാഴ്ചപ്പാട് മാറിയതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ദിവ്യ പിള്ള. ഊഴമെന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇന്‍ഡ്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദിവ്യ പിള്ള വിശേഷങ്ങള്‍ പങ്കുവെച്ചത്.
എന്റെ പ്രവൃത്തി കണ്ട് അദ്ദേഹം വല്ലാതെ അസ്വസ്ഥനായി! നേരിട്ട് വന്ന് പറഞ്ഞപ്പോഴാണ് എനിക്ക് തെറ്റ് മനസിലായത്! പൃഥ്വിരാജിനെക്കുറിച്ച് ദിവ്യ പിള്ള എന്റെ പ്രവൃത്തി കണ്ട് അദ്ദേഹം വല്ലാതെ അസ്വസ്ഥനായി! നേരിട്ട് വന്ന് പറഞ്ഞപ്പോഴാണ് എനിക്ക് തെറ്റ് മനസിലായത്! പൃഥ്വിരാജിനെക്കുറിച്ച് ദിവ്യ പിള്ള Reviewed by Sachin Biju on November 22, 2022 Rating: 5

No comments:

Powered by Blogger.