മായാനദിയ്ക്ക് മുന്‍പ് മറ്റൊരു വലിയ സിനമയുടെ ഭാഗമായതാണ്, എട്ടുമാസം അതിനുവേണ്ടി വര്‍ക്ക് ചെയ്തു, പക്ഷേ.. ദര്‍ശന രാജേന്ദ്രന്‍ പറയുന്നു

https://ifttt.com/images/no_image_card.pngചെറിയ കഥാപാത്രങ്ങള്‍ ചെയ്യുന്നതിനെ ആളുകള്‍ എതിര്‍ത്തിരുന്നു. ഇത്തരം വേഷങ്ങള്‍ ചെയ്താല്‍ ഇതിലേയ്ക്ക് മാത്രമായി ചുരുങ്ങിപ്പോകും എന്നൊക്കെ പറയും. മലയാളത്തി അങ്ങനെ പേടിക്കേണ്ട ആവശ്യമില്ല. ഇവിടെ ചെറിയ കഥാപാത്രങ്ങളില്‍ നിന്ന് നല്ല വേഷങ്ങള്‍ കിട്ടും. എന്റെ അനുഭവവും അതാണ്.
മായാനദിയ്ക്ക് മുന്‍പ് മറ്റൊരു വലിയ സിനമയുടെ ഭാഗമായതാണ്, എട്ടുമാസം അതിനുവേണ്ടി വര്‍ക്ക് ചെയ്തു, പക്ഷേ.. ദര്‍ശന രാജേന്ദ്രന്‍ പറയുന്നു മായാനദിയ്ക്ക് മുന്‍പ് മറ്റൊരു വലിയ സിനമയുടെ ഭാഗമായതാണ്, എട്ടുമാസം അതിനുവേണ്ടി വര്‍ക്ക് ചെയ്തു, പക്ഷേ.. ദര്‍ശന രാജേന്ദ്രന്‍ പറയുന്നു Reviewed by Sachin Biju on November 22, 2022 Rating: 5

No comments:

Powered by Blogger.