കടലിനടിയിലെ ജയ്കിന്റേയും കുടുംബത്തിന്റെയും മായാലോകം കണ്ടോ? ദൃശ്യവിസ്മയമായി 'അവതാർ ദ് വേ ഓഫ് വാട്ടർ' അവസാന ട്രെയ്‌ലർ

https://ifttt.com/images/no_image_card.pngവൻ സ്വീകാര്യതയാണ് ട്രെയ്‌ലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. രണ്ട് മിനിറ്റ് ദൈ​ർഘ്യമുള്ള ട്രെയ്‌ലർ ആണ് പുറത്തുവന്നിരിക്കുന്നത്. സം​ഗീതം, വിഷ്വൽസ്, ഡയലോ​ഗ് എന്നിവ കൊണ്ട് സമ്പന്നമാണ് പുറത്തുവന്നിരിക്കുന്ന പുതിയ ട്രെയ്‌ലർ. മികച്ച ദൃശ്യാനുഭവം ആയിരിക്കും സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുക എന്ന കാര്യം ഉറപ്പു നൽകുന്നുണ്ട് ട്രെയ്‌ലർ.
കടലിനടിയിലെ ജയ്കിന്റേയും കുടുംബത്തിന്റെയും മായാലോകം കണ്ടോ? ദൃശ്യവിസ്മയമായി 'അവതാർ ദ് വേ ഓഫ് വാട്ടർ' അവസാന ട്രെയ്‌ലർ കടലിനടിയിലെ ജയ്കിന്റേയും കുടുംബത്തിന്റെയും മായാലോകം കണ്ടോ? ദൃശ്യവിസ്മയമായി 'അവതാർ ദ് വേ ഓഫ് വാട്ടർ' അവസാന ട്രെയ്‌ലർ Reviewed by Sachin Biju on November 22, 2022 Rating: 5

No comments:

Powered by Blogger.