നോ കിസിംഗ്, നോ ലിപ്‌ലോക്ക്, നോ ന്യൂഡിറ്റി! ബോളിവുഡ് നായികമാരുടെ കണ്ടീഷൻസ് ഇങ്ങനൊക്കെയാണ്!

https://ifttt.com/images/no_image_card.pngസിനിമയുടെ തെരഞ്ഞെടുപ്പിൽ എന്ന പോലെ താരങ്ങളും അണിയറപ്രവർത്തകരും വളരെ ശ്രദ്ധ കൊടുക്കുന്ന കാര്യമാണ് സിനിമയ്ക്കായുള്ള കരാറുകളും. ചില സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞാൽ കഥാപാത്രത്തെക്കുറിച്ചും സിനിമയെക്കുറിച്ചും റിലീസാകുന്നതുവരെ ഒരു വിവരവും താരങ്ങൾ പുറത്തുവിടാൻ പാടില്ലെന്നതൊക്കെ ആ കരാറിലുണ്ടാകും. താരങ്ങളുടെ ഡേറ്റ്, പ്രതിഫലം, ഷൂട്ടിംഗ് ലൊക്കേഷൻ‍, ക്രൂവിൻ്റെ വിവരം തുടങ്ങിയ എല്ലാ കാര്യങ്ങളും കരാറിലുണ്ടാകും. പ്രോജക്‌റ്റിനെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അടങ്ങുന്ന ഒരു നോൺ ഡിസ്‌ക്ലോഷർ എഗ്രിമെൻ്റാണത്. പിന്നീട് പ്രശ്നങ്ങളൊന്നും ഉണ്ടാകാതിരിക്കാനും ഇടപാടുകൾ സുതാര്യമാകുന്നതിനുമാണ് ഇത് ചെയ്യുന്നത്. ചില വ്യവസ്ഥകൾ വ്യക്തിപരമായ കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സാഹചര്യത്തിനനുസരിച്ച് അഭിനേതാക്കൾ വ്യവസ്ഥകളിൽ മാറ്റം വരുത്താറുമുണ്ട്. ബോളിവുഡിലും അത്തരത്തിൽ സിനിമ കരാറാകുമ്പോൾ തന്നെ ചില കണ്ടീഷനുകൾ മുന്നോട്ടുവെയ്ക്കുന്ന താരങ്ങളുണ്ട്. അതിൽ നായികമാരുടെ കണ്ടീഷനുകളാണ് ഏറെ ശ്രദ്ധേയം. Also Read: ശ്രീനി പഴയ ശ്രീനിയായി മാറി! എല്ലാ അർത്ഥത്തിലും! പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അതു സംഭവിക്കുന്നു! പ്രാർത്ഥനകൾക്ക് ഫലമുണ്ടാവും! വിശ്വസിച്ചേ പറ്റൂ
നോ കിസിംഗ്, നോ ലിപ്‌ലോക്ക്, നോ ന്യൂഡിറ്റി! ബോളിവുഡ് നായികമാരുടെ കണ്ടീഷൻസ് ഇങ്ങനൊക്കെയാണ്! നോ കിസിംഗ്, നോ ലിപ്‌ലോക്ക്, നോ ന്യൂഡിറ്റി! ബോളിവുഡ് നായികമാരുടെ കണ്ടീഷൻസ് ഇങ്ങനൊക്കെയാണ്! Reviewed by Sachin Biju on November 30, 2022 Rating: 5

No comments:

Powered by Blogger.