പഴയ കൂട്ടുകാർ ഒന്നിച്ചു ഒരു ഫോൺ കോൾളിലൂടെ


ലോക്ഡൗണിൽ ഒത്തുകൂടുന്നത് ഫോണിലൂടെ ആകാം എന്ന് തെളിയിച്ചിരികയാണ്  ക്ലാസ്മേറ്റ്സ് ടീം. പയസും സതീശനും മുരളിയും ജോർദാനിൽ നിന്ന് സുകുവും ഈ കോൾയീന്റെ ഭാഗം ആയി.
നടൻ ഇന്ദ്രജിത്ത് ആണ് ആദ്യം ഈ വിഡിയോ കോളിന്റെ ചിത്രം പ്രേക്ഷകർക്കായി പങ്കുവച്ചത്. ജോർദ്ദനിൽ നിന്നും പൃഥ്വിരാജിനെയും കോളിൽ കാണാം. ജയസൂര്യയും വിഡിയോ കോള്‍ ചിത്രം പങ്കുവച്ചിട്ടുണ്ട്. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
പഴയ കൂട്ടുകാർ ഒന്നിച്ചു ഒരു ഫോൺ കോൾളിലൂടെ പഴയ കൂട്ടുകാർ ഒന്നിച്ചു ഒരു ഫോൺ കോൾളിലൂടെ Reviewed by Sachin Biju on March 27, 2020 Rating: 5

No comments:

Powered by Blogger.