ബിഗ് ബോസ് സീസൺ 2 ഇൽ ഏറ്റവും കൂടുതൽ ചർച്ച ആയ പ്രണയം ആയിരുന്നു സുജോയും സഞ്ജനയുടെയും. ഒരുപാട് വിവാദങ്ങൾക്ക് ഒടുവിൽ അവർ ഒരുമിക്കുന്നു എന്ന് ആണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്.
സഞ്ജന തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു സാരിയുടെ ഫോട്ടോ കണ്ടതോടെയാണ് വിഷയം ചർച്ച ആയത്. ഒരു ആരാധകൻ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി സഞ്ജന ഇത് സമ്മതിക്കുകയും ചെയ്തു.
സുജോയും സഞ്ജനയും ഉടൻ വിവാഹിതരാകാൻ പോകുന്നു, ചിത്രങ്ങൾ വൈറൽ
Reviewed by Sachin Biju
on
March 28, 2020
Rating:
No comments: