ലോക്ഡൗണയിൽ താരങ്ങൾ എന്താ ചെയുന്നത് എന്ന് കണ്ട് നോക്കു

രാജ്യം മുഴുവൻ ലോക്ഡൗണയിൽ ആണ്, എന്നാൽ താരങ്ങൾ എന്താ ചെയുന്നത് എന്ന് അറിയുമോ.


മമ്മുക്ക മോഹൻലാൽ രണ്ട് പേരും വീട്ടിൽ ആണ്. കുടുംബത്തിന്റെ ഒപ്പം ആണ് എങ്കിലും മമ്മുക്ക സഹപ്രവർത്തകൻറെ പെങ്ങളുടെ കല്യാണ ചിലവുകൾ ഏറ്റെടുത്തത്. മോഹൻലാൽ ദിവസവേദനകർക്ക് 10 ലക്ഷം നൽകി.


പ്രിത്വിരാജ് ഇപ്പോൾ ആടു ജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിൽ ആണ്. ജയസൂര്യയും കുടുംബവും വീട്ടിൽ കുട്ടികളുടെ ഒപ്പം ഉള്ള വീഡിയോ മകന്റെ യൂട്യൂബ് ചാനൽലൂടെ പങ്കു വെച്ചു.


കുട്ടിത്തം കൈമുതലായുള്ള കുഞ്ചാക്കോ ബോബനും മകനും സോഷ്യൽ മീഡിയയിൽ നിറഞ്ഞ നിൽക്കുന്ന സമയത്താണ് ഇപ്പോൾ. 


കാളിദാസ് ജയറാമിന്റെ ഫിറ്റ്നസ്‍ ചാലഞ്ച് വെല്ലുവിളി ഏറ്റെടുത്ത്
ടൊവീനോയും ഉണ്ണി മുകുന്ദനും. മലയാളത്തിൽ ഇനി പുറത്തിറങ്ങുന്ന പുതുയ ചിത്രങ്ങളുടെ തിരക്കിൽ ആണ് മൂന്ന് പേരും. 


മംത ദുബായിൽ നിന്നും വന്നതിനാൽ സ്വയം ക്വാറന്റീനിൽ ആണ്. ഈ സമയം സ്വന്തം ഭവനം ചായം പിടിപ്പിക്കുന്ന തിരക്കിൽ ആണ് താരം. 
ലോക്ഡൗണയിൽ താരങ്ങൾ എന്താ ചെയുന്നത് എന്ന് കണ്ട് നോക്കു ലോക്ഡൗണയിൽ താരങ്ങൾ എന്താ ചെയുന്നത് എന്ന് കണ്ട് നോക്കു Reviewed by Sachin Biju on March 27, 2020 Rating: 5

No comments:

Powered by Blogger.