അശ്ലീല ചുവയോടെ മെസ്സേജുകൾ, തന്റെ പൊൻ വീഡിയോ കണ്ടു അത് പുറത്ത് വിടും എന്ന് ബീഷിണി. സഹി കേട്ട് നമിത പ്രതികരിച്ചു. ഇൻസ്റ്റാഗ്രാമിൽ മെസ്സേജുകൾ ആയി തന്നെ ബീഷിണി പെടുത്തിയ പയ്യന്റെ പടം സമൂഹ മാധ്യമത്തിൽ പങ്കു വച്ച് നമിത.
നമിത എഴുതിയ വാക്കുകൾ ഇങ്ങനെ ' ഇതിൽ കാണുന്ന ആൾ എന്നെ കുറേ ദിവസമായി ശല്യപ്പെടുത്തുനു, എന്നെ പല വൃത്തികെട്ട പേരുകൾ വിളിച്ചു അഭമാനികുന്നു. അവൻ ആദ്യം മെസ്സേജ് ഹായ് ഐറ്റം എന്ന് പറഞ്ഞു കൊണ്ട് ആയിരുന്നു, അതിനാൽ തന്നെ ഞാൻ പ്രതികരിച്ചു. ആദ്യം അവന്റെ അക്കൗണ്ട് ഹാക്ക് ആയി എന്നു പറഞ്ഞു എങ്കിലും പിന്നീട് അത് മാറ്റി പറഞ്ഞു.
എന്റെ അശ്ലീല വീഡിയോ കണ്ടു എന്നും, അതു പ്രചരിപ്പിക്കും എന്നും അവൻ പറഞ്ഞു. എനിക്ക് സഹിക്കാവുന്നതിലും അപ്പുറത്ത് ആയിരുന്നു അത്. സ്ത്രീകളെ എന്തു വേണമെങ്കിലും പറയാന്‍ തനിക്ക് അവകാശമുണ്ട് എന്ന് വിശ്വസിക്കുന്ന ചില വിഡ്ഢികൾ. ഒരു യഥാര്‍ഥ പുരുഷന് മാത്രമേ സ്ത്രീകളെ ബഹുമാനിക്കാന്‍ കഴിയൂ. കാരണം മറ്റുള്ള സ്ത്രീകളെ അപമാനിക്കുമ്പോള്‍ അത് സ്വന്തം അമ്മയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അയാള്‍ക്ക് അറിയാം. സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ. '
എന്നെ ചൊറിഞ്ഞാൽ ഞാൻ പിടിച്ചു മാന്തും... നമിത ഈ പയ്യന് കൊടുത്ത പണി കണ്ടോ....
Reviewed by Sachin Biju
on
March 18, 2020
Rating:
No comments: