ടൊയോട്ട വെളഫയിർ മോഹൻലാൽ സ്വന്തമാകിയത്ത് വർത്തായിൽ നിറഞ്ഞതാണ്, അതിനു പിന്നാലെ ആണ് വണ്ടിയുടെ നംബർ ഇപ്പോൾ ചർച്ച ആകുന്നത്. ആരാധകരുടെ ഇടയിൽ ലാൽയിന്റ ഇഷ്ട നംബർ എന്ന് പറയപ്പെടുന്ന 2255 അല്ല 2020 ആണ് മോഹൻലാലിന്റെ വാഹനത്തിന്റെ നമ്പർ ആയി വാങ്ങിയിരികുന്നത്ത്. KL 07 CU 2020 എന്നാണ് കാറിന്റെ നമ്പർ.
ടൊയോട്ട വെൽഫിർ ഇന്ത്യയിൽ എക്സ്‌ക്യൂട്ടീവ് ലോഞ്ച് എന്ന വേരിയന്റില്‍ 80 ലക്ഷം (ex showroom) ആണ് പുറത്ത് ഇറകിരികുന്നത്. 7 പേർക് സൂഘമായി യാത്ര ചെയാവുന്ന വെളഫയിർ, 4 സിലിണ്ടർ 2.5 ലീറ്റർ എഞ്ചിൻ ആണ് ഉള്ളത്. ഫ്യൂയൽ കപ്പാസിറ്റി 58 ലിറ്റര് ആണ്. ഇന്ധനം ലാഭിക്കുന്ന സ്മാർട്ട് ഹൈബ്രിഡ് പവർട്രെയിനും വെൽഫയർ വരുന്നു.
ഓട്ടോമൻ ഫുൾ-റെക്ലൈൻ ഫംഗ്ഷൻ, സൺറൂഫ്, സൺഷെയ്ഡുകൾ, ആംബിയന്റ് ലൈറ്റിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മെമ്മറി സീറ്റുകൾ എന്ന് വേണ്ട വെളഫയിർ എല്ലാ ലക്ഷ്യൂറി ഓപ്ഷൻ ടൊയോട്ട വാഗ്ദാനം ചെയ്യുന്നു. ടൊയോട്ട വെൽഫയർ മെഴ്‌സിഡസ് ബെൻസ് വി ക്ലാസിനെതിരെ ആണ് മത്സരിക്കുന്നത്ത്.

മോഹൻലാൽ: മൈ നംബർ ഇസ് 2255.. അല്ല 2020
Reviewed by Sachin Biju
on
March 18, 2020
Rating:
No comments: