ബിഗ് ബോസ് നിർത്തുന്നു, കോവിഡ്19 മൂലം എന്ന് ഏഷ്യാനെറ്റ്

ഏഷ്യാനെറ്റിയിൽ സംരക്ഷണം ചെയുന്ന ബിഗ് ബോസ് സീസൺ 2 എന്ന റിയാലിറ്റി ഷോ നിർത്തുന്നു എന്ന് ആണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കോവിഡ് 19 കാരണം ആണ് ഇങ്ങനെ ഒരു തീരുമാനം നിർമാതാക്കൾ ആയ എൻഡെമോൾ ഷൈനും ഏഷ്യാനെറ്റും എത്തി ചേർന്നിരിക്കുന്നത്.
അണിയറ പ്രവർത്തകർക്കും മത്സരാധികൾക്കും ഒരുപോലെ ബീഷിണി അകാൻ ഉള്ള സാധ്യത ഉള്ളതിനാൽ ആണ് ഇത്തരം ഒരു കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത് .ഇതു വരെ കമ്പനിയിൽ ആർക്കും തന്നെ രോഗം സ്ഥിതികരിച്ചിട്ടില്ല പക്ഷേ സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ ബാധിസ്ഥർ ആണ് എന്ന് നിർമാതാക്കൾ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. 
ഇതിനോട് അകം ബിഗ് ബോസ് 70 ദിവസം പൂർത്തീകരിച്ച ബിഗ് ബോസ് ഉണ്ടാനെ തന്നെ ഇതിനെ തുടർന്ന് ഉള്ള അറിയിപ്പ് വരും.

ബിഗ് ബോസ് നിർത്തുന്നു, കോവിഡ്19 മൂലം എന്ന് ഏഷ്യാനെറ്റ് ബിഗ് ബോസ് നിർത്തുന്നു, കോവിഡ്19 മൂലം എന്ന് ഏഷ്യാനെറ്റ് Reviewed by Sachin Biju on March 18, 2020 Rating: 5

No comments:

Powered by Blogger.