
ബിഗ് ബോസ്സ് വീട്ടിൽ എന്താ സംഭവികുന്നത് എന്ന് പ്രേഷകനായ എനിക്ക് മനസിലാകുന്നില്ല. കഴിഞ്ഞ ആയിച്ച ബിഗ് ബോസ്സ് വീട്ടിലെ നട്ടെൽ ഡോ. രജിത് കുമാർ പോയ ശേഷം, എല്ലാവരും കരച്ചിൽ ആണ്.
ഫുകറു വാവ വീടിൽ കാണിച്ചു കൂടുന്നത് ബിഗ് ബോസ്സ് കാണുന്നുണ്ടോ ആവോ. സ്റ്രാറ്റജി എന്ന് പറഞ്ഞു കാണിച്ചു കൂട്ടുന്നത് ശുദ്ധ പോകിരതരം ആണ്. ഗുണ്ടായിസം ഞങ്ങൾ വച്ച് പൊരിപികില്ല എന്ന് പറയുന്ന ബിഗ് ബോസ്സ് പക്ഷെ അവന്ടെ തോന്നിവസത്തിന് കൂട്ടു നിലകും .

ഇതിന് ഇടയിൽ എലീന, ഷാജി, ഫുകറു, ദയ, ആര്യ എന്ന ഒരു ഗ്രൌപ്പും. രഘു, സുജോ, അലസാണ്ട്ര, അഭിരാമി, അപർണ എന്ന മറ്റൊരു ഗ്രൂപ്പ് രൂപപ്പെട്ടു. ഈ രണ്ടു ഗ്രൌപ്പും തോൽവി ആണ് എന്ന് പറയാത്ത വയ്യ.
ആര്യ വീണ പോയപ്പോൾ നന്നായി എന്ന് എനിക് തോന്നി തുടങ്ങി. ഇപ്പോൾ ഇങ്ങനെ ഒരാൾ ഉണ്ടോ എന്ന് തപ്പി നോകണം. ഷാജി മടുത്തു തുടങ്ങി, ഒന്നു പറഞ്ഞാൽ ഉള്ളതിൽ കേമൻ ഷാജി തന്നെ.
ദയ അവിഷങ്ങളകും അനാവിഷങ്ങളകും കരയുമ്പോൾ, ഫേസ്ബുക്ക് ദയ അച്ചു ആണോ ഇത് എന്ന് ചോദിച്ചു പോവുകയാണ്. രജിത് സാർ ഉള്ളപ്പോള് അദ്ദേഹത്തെ അപമാനിച്ചു, പുള്ളി പുരത്തിറങ്ങിയപ്പോൾ ദയ-യിലെ അഭിനയാത്രി ഉണർന്നു. പുള്ളി ഇട്ട ഷർട്ട് യും ജീൻസ് യും ഓകെ കെട്ടി പിടിച്ചു, എന്തായിരുന്നു പ്രകടനം.

എലീന എന്ന ആർട്ടിസ്റ്റ് അവിടെ പറയുന്ന കള്ളങ്ങള് ലോകം മൊത്തം കാണുന്നു എന്ന് അറിയുമ്പോൾ , അപ്പോൾ തന്നെ കരയാന് തുടങ്ങും. ഫുകറു ഇന്ന് മുൻബെ സുജോ ആയിരുന്നു എല്ലിന്നയുടെ നോട്ടം, ആ കിട്ടാത്ത മുന്തിരി പുളികും. ലോകം മൊത്തം നോകി നിലകെ തുപ്പിയ എലീനയുടെ കള്ള കളി പുറത്തു കൊണ്ടുവനത്തിന് നന്ദി.
രഘു, സുജോ, അലസാണ്ട്ര, അഭിരാമി, അപർണ എന്തിനോ വേണ്ടി അർകോ വേണ്ടി എന്തൊകയോ കാട്ടി കൂടുന്നു. അല്ല എനിക് ഒരു ശംശയം ഗ്രൌപ്പിസം തോടച്ചു നീകാൻ കൊണ്ട് വന്ന ഗ്രൂപ്പ് ഇപ്പോൾ എന്താ ചെയുന്നത് എന്ന്.
പരസ്യങ്ങൾ ഇല്ലാതെ ആയി തുടങ്ങി.. എന്ത് ആകുമോ എന്തോ
ബിഗ് ബോസ്സ് വീട്ടിലെ നട്ടെൽ ഡോ. രജിത് കുമാർ പോയ ശേഷം, എല്ലാവരും കരച്ചിൽ ആണ്.
Reviewed by Sachin Biju
on
March 18, 2020
Rating:
No comments: