ദിലീപ് നായകനായി റാഫിയുടെ സ്ക്രിപ്റ്റിൽ എന്റർ ദി ഡ്രാഗൺ ഒരുങ്ങുന്നു...

2020-ത് ജനപ്രിയ നായകന് പ്രതീക്ഷയുടെ വർഷമാണ്. പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, മലയാള സിനിമ സ്ക്രിപ്റ്റ് രംഗത്തെ കുലപതി റാഫി എഴുതി, നവാഗതനായ നിർമാതാവ് ഷാജി ശ്രീകുമാർ നിർമിക്കുന്ന ആക്ഷൻ കോമഡി ചിത്രത്തിൽ ദിലീപ് നായകൻ ആകും.
ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകി ആണ് സിനിമ രൂപം കൊള്ളുന്നത്. സിനിമയിൽ ദിലീപ് ഒരു കുങ്ഫു മാസ്റ്റർ ആയി ആണ് വരുന്നത്. അതിനാൽ തന്നെ ബ്രൂസെലീയുടെ ചിത്രമായ "എന്റർ ദി ഡ്രാഗൺ" എന്ന പേര് തന്നെ ആണ് സിനമാകു ഇട്ടിരിക്കുന്നത്. 
സിനിമയുടെ പ്രധാന ഭാഗങ്ങൾ പലതും ചൈനയിൽ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. എന്നാൽ സിനിമയിലെ നായികയും ബാക്കി താരങ്ങളെയും തീരുമാനിച്ചിട്ടില്ല. 
ദിലീപ് നായകനായി റാഫിയുടെ സ്ക്രിപ്റ്റിൽ എന്റർ ദി ഡ്രാഗൺ ഒരുങ്ങുന്നു... ദിലീപ് നായകനായി റാഫിയുടെ സ്ക്രിപ്റ്റിൽ എന്റർ ദി ഡ്രാഗൺ ഒരുങ്ങുന്നു... Reviewed by Sachin Biju on March 17, 2020 Rating: 5

No comments:

Powered by Blogger.