കുബേരന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ് ഷൈലോക്ക്. ചിത്രം തമിഴിലും റിലീസ് ചെയ്യുന്നുണ്ട്. തമിഴിൽ ചിത്രത്തിൻറെ പേര് കുബേരൻ എന്നാണ്. കുബേരൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. കേരളത്തിൽ റിലീസ് ചെയ്ത ചിത്രം വലിയ വിജയം നേടിയിരുന്നു.

രാജാധിരാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും തുടർച്ചയായി മൂന്നാം തവണയാണ് ഒന്നിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് അനീഷും, ബിബിനും ചേർന്നാണ്. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്‍സ് ആണ് ചിത്രം നിർമിച്ചത് . കുബേരൻ ഉടൻ റിലീസ് ചെയ്യും.
കുബേരന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി കുബേരന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി Reviewed by Sachin Biju on March 08, 2020 Rating: 5

No comments:

Powered by Blogger.