നവാഗതനായ എം.എസ് ആനന്ദ് വിശാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ചക്ര. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു. ശ്രദ്ധ ശ്രീനാഥ്, റജിന കസാന്‍ഡ്രെ എന്നിവരാണ് ചിത്രത്തിലെ നായികമാർ.
ആക്ഷന് ശേഷം വിശാൽ നായകനായി എത്തുന്ന ചിത്രമാണിത്. മിസ്കിന് സംവിധാനത്തിൽ തുപ്പരിവാലൻ 2വും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചക്രയ്ക്ക് വേണ്ടി സംഗീതം ഒരുക്കുന്നത് യുവന്‍ ഷങ്കര്‍ രാജയാണ്. വിശാല്‍ ഫിലിം ഫാക്റ്ററിയാണ് ചിത്രം നിർമിക്കുന്നത്.
തമിഴ് ചിത്രം”ചക്ര”യിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി
Reviewed by Sachin Biju
on
March 08, 2020
Rating:

No comments: