മലയാള ചിത്രം ‘കപ്പേള’ യുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

അന്നാ ബെൻ,ശ്രീനാഥ് ഭാസി,റോഷൻ മാത്യു,തൻവി റാം എന്നിവരെ നായിക നായകന്മാരാക്കി മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രമാണ് കപ്പേള. ചിത്രത്തിൻറെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. യുവതാരങ്ങൾ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൻറെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് നിഖിൽ വാഹിദ്, മുസ്തഫ ഗട്സ്,സുധാസ് എന്നിവർ ചേർന്നാണ്.
നൗഫൽ അബ്ദുള്ള ആണ് ചിത്രത്തിൻറെ എഡിറ്റർ. ഹെലന് ശേഷം അന്ന ബെൻ നായികയായി എത്തുന്ന ചിത്രമാണിത്. അന്നയുടെ മൂന്നാമത്തെ ചിത്രമാണിത്.ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം.

മലയാള ചിത്രം ‘കപ്പേള’ യുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു മലയാള ചിത്രം ‘കപ്പേള’ യുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു Reviewed by Sachin Biju on March 03, 2020 Rating: 5

No comments:

Powered by Blogger.