സിനിമയിലെ ദിവസവേതനക്കാര്‍ക്ക് ചിത്രികരണം മുടങ്ങിയതോടെ അവരുടെ വരുമാന മാർഗം ഇല്ലാതെ ആയി. ഇതിനെ തുടർന്നാണ് തമിഴ് സിനിമയിലെ നായകന്മാർ ഇവരെ സഹായിക്കാൻ എത്തിയത്.
ഇവരുടെ സംഘടന ആയ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്‌സി)യ്ക്ക് ആണ് ഇവർ ധനസഹായം ഉറപ്പാക്കിയിരുന്നത്. രജനികാന്ത് 50 ലക്ഷവും വിജയ് സേതുപതി 10 ലക്ഷവും ആണ് ഉറപ്പു നൽകിയത്.
ശിവകുമാര്‍, സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍, പ്രകാശ് രാജ്, പാര്‍ഥിപന്‍, മനോ ബാല എന്നിവരും ഫെഫ്‌സിക്ക് സഹായ ധനം കൈമാറിയിരുന്നു.
കൈതാങ്ങായി താരങ്ങൾ: ദിവസവേതനക്കാര്‍ക്ക് ധന സഹായവുമായി തമിഴ് സിനിമ ലോകം
Reviewed by Sachin Biju
on
March 25, 2020
Rating:
No comments: