സെപ്റ്റംബർ 30 വരെ പുതിയ മലയാള സിനിമകൾ ഇല്ല

നിർത്തിവെച്ച മലയാള സിനിമകളുടെ റിലീസ് സർക്കാർ നിർദേശങ്ങൾക്ക് ശേഷവും പുതിയ സിനിമകൾ സെപ്റ്റംബർ 30-യിന് ശേഷം ഉണ്ടാകു എന്ന് തീയേറ്റർ ഉടമകൾക്കും നിർമാതാക്കളും അറിയിച്ചു. 
ഷൂട്ടിങ് പകുത്തിയത്തും ചർച്ചയിൽ ഉള്ളതും ആയ 12 സിനിമകൾ ആണ് ചിത്രീകരണം ഇത് മൂലം മാറ്റി വച്ചിരിക്കുന്നത്. 
സർക്കാർ നിർദേശം അനുസരിക്കാൻ എവരും ബാധിസ്ഥർ ആണ് അതിനാൽ ഉള്ള എല്ലാ തിരുമാനും ഒപ്പം ഉണ്ട് എന്ന് സിനിമ സംഘടനകൾ അറിയിച്ചു.

സെപ്റ്റംബർ 30 വരെ പുതിയ മലയാള സിനിമകൾ ഇല്ല സെപ്റ്റംബർ 30 വരെ പുതിയ മലയാള സിനിമകൾ ഇല്ല Reviewed by Sachin Biju on March 24, 2020 Rating: 5

No comments:

Powered by Blogger.