അമല പോൾ വിവാഹിതയായി വരൻ
മുംബയിൽ ഉള്ള അമലയുടെ സുഹൃത്തും പാട്ടുകാരനും ആയ ഭവ്നിന്ദര്‍ സിങ്.
ഭവ്നിന്ദര്‍ ഇൻസ്റ്റാഗ്രാമിൽ ത്രോബാക്ക് എന്ന ഹാഷ്ടാഗ് ഒപ്പമാണ് ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഉടൻ തന്നെ വൈറൽ ആയി. ആരാധകരുടെ ഇടയിൽ ഉടൻ തന്നെ ചിത്രങ്ങൾ ചർച്ച ആയിരുന്നു.
അമലയുടെ രണ്ടാം വിവാഹമാണിത് . 2014 ജൂണ്‍ 12നായിരുന്നു ആദ്യ വിവാഹം.. ഒരു വർഷത്തെ ദാമ്പത്യം രണ്ടു പേരും അവസാനിപ്പിക്കുകയായിരുന്നു.
അമല പോൾ വിവാഹിതയായി എന്ന് റിപ്പോർട്ടുകൾ; ചിത്രങ്ങൾ കാണാം
Reviewed by Sachin Biju
on
March 21, 2020
Rating:
No comments: