സരയുടെ പുതിയ ഫോട്ടോ കണ്ടു ഞെടി ആരാധകർ

മലയാള സിനിമ സീരിയൽ ലോകത്തിന്റ പ്രിയ താരം സരയൂ കിടിലൻ മേക്കോവറില്‍. മലയാള സിനിമകളിലും ടെലിവിഷൻ ഷോകളിലും നിറഞ്ഞു നിലകുന്ന താരം ആണ് സരയു. 2009 ൽ പുറത്തിറങ്ങിയ കപ്പൽ മുത്തലാലി എന്ന ചിത്രത്തിലൂടെയാണ് സരയൂ അരങ്ങേറ്റം കുറിച്ചത്.
സിനിമയിൽ സഹ സംവിധായകൻ ആയ സനൽ ആണ് സരയൂ വിന്റെ ഭർത്താവ്. സോഷ്യൽ മീഡിയ യിൽ സജീവമാണ് താരം. ദാമ്പത്യജീവിത വിശേഷങ്ങളടക്കം എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 
സോഷ്യൽ മീഡിയിൽ ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ഏറ്റെടുത്തിരിക്കുകയാണ്. വമ്പൻ മേക്കോവറിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ താരം പങ്കുവച്ചിരിക്കുന്നത്. വിവാഹത്തിന് ശേഷം ഇത്രയും വലിയ മാറ്റമൊക്കെ ഉണ്ടാകുമോ എന്നാണ് ചില ആരാധകർ ചോദിക്കുന്നത്.

സരയുടെ പുതിയ ഫോട്ടോ കണ്ടു ഞെടി ആരാധകർ സരയുടെ പുതിയ ഫോട്ടോ കണ്ടു ഞെടി ആരാധകർ Reviewed by Sachin Biju on March 21, 2020 Rating: 5

No comments:

Powered by Blogger.