നിർഭയ കേസ് പ്രതികൾ ആയ നാല് പേരെയും തൂക്കിലേറ്റും. പ്രതികളിൽ ഒരാൾ നൽകിയ ഹർജി അർദ്ധരാത്രിയിൽ തന്നെ തള്ളിയിരുന്നു.
പ്രതികൾ ആയ അക്ഷയ് കുമാർ സിംഗ്, പവൻ ഗുപ്ത, വിനയ് ശർമ്മ, മുകേഷ് സിംഗ് എന്നിവർ 23 വയസ്സുള്ള ഒരു മെഡിക്കൽ സ്റ്റുഡന്റിനെ ഓടുന്ന വണ്ടിയിൽ പീഡിപ്പിച്ചു കൊന്ന കേസിൽ ആണ് ഇവർക്ക് തൂക്കു മരം വിധിച്ചത്.
ഇവരെ ഡൽഹി തിഹാർ ജയിലിൽ രാവിലെ 5.30 ത്തിന് ശിക്ഷ നടപ്പാക്കും. ജയിലിൽ അതീവ സുരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ട്.
നിർഭയ കേസിലെ പ്രതികളെ എത്താനും മണിക്കൂറിൽ തൂക്കിലേറ്റും
Reviewed by Sachin Biju
on
March 20, 2020
Rating:
No comments: