കുറച്ചു മാസങ്ങൾക്ക് മുൻപ് ദർഫിസം എന്ന അപൂർവ രോഗം മൂലം കൂട്ടുകാരിൽ നിന്നും കളിയാക്കൽ തുടർന്നു സമുക മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ക്വാഡിൻ എന്ന ഒൻപത് വയസുകാരൻ മലയാള സിനിമയിൽ. ഗിന്ന്ന്സ് പക്രു നിർമ്മിക്കുന്ന 'ജാനകി' എന്ന സിനിമയിൽ ആണ് ക്വാഡിൻ അഭിനയിക്കുക.
ക്വാഡിന്റെ ജീവിതവുമായി സാമ്യം ഉള്ള കഥ ആണ് ജനാകിയുടേത്. ബോഡി ഷമ്മിങ് ആണ് സിനിമയുടെ പ്രധാന കഥ. കുറച്ചു ദിവസം മുമ്പ് ക്വാഡിന്റെ അമ്മ പക്രുയിനെ നേരിട്ട് കാണാൻ താൽപര്യമുണ്ടെന്ന് അറിയിച്ചിരുന്നു. ക്വാഡിന് പക്രുവിനെ പോലെ ഒരു നല്ല നടൻ ആക്കണം എന്ന് ആഗ്രഹം ഉള്ളതായി അമ്മ പറഞ്ഞിരുന്നു.
ഇതിനെ തുടർന്നാണ് ക്വാഡിന് അഭിനയിക്കാൻ ഒരു അവസരം പക്രു തന്റെ പുതിയ സിനിമയിൽ ഒരുക്കിയത്.
ക്വാഡിൻ പക്രു നിർമിക്കുന്ന മലയാള സിനിമയിൽ ഒരു ഭാഗം ആകും
Reviewed by Sachin Biju
on
March 19, 2020
Rating:
No comments: