ആട്ജീവിതത്തിലെ നടൻ ജോർധനിൽ ഹോം ക്വാറെന്റീനിൽ, പൃഥ്വിരാജും സംഘവും സുരക്ഷിതർ

കോവിഡ്19 ലോകത്തെ പല രാജ്യങ്ങളിൽ റിപ്പോർട്ട് ചെയുന്ന സാഹചര്യത്തിൽ ജോർധനിൽ വരുന്ന വിദേശികൾ 14 ദിവസം ക്വാറെന്റീനിൽ പ്രവേശിക്കാൻ ആണ് ഉത്തരവ്. ഇതിനെ തുടർന്ന് ഒമാനിൽ നിന്നും വന്ന പ്രമുഖ നടൻ ഡോ. താലിബ് അൽ ബലൂഷി ജോർധനിൽ താൻ താമസിക്കുന്ന ഹോട്ടലിൽ ക്വാറെന്റീനിൽ പ്രവേശിപ്പിച്ചു.

അദ്ദേഹം ഉൾപ്പെടാത്ത സീനുകള​ുടെ ചിത്രീകരണം പുരോഗമിക്കുന്നുണ്ട്. പൃഥ്വിരാജ് അടക്കമുള്ള താരങ്ങളും സഹപ്രവർത്തകരും സുരക്ഷിതരാണ്. 
ജോർധനിൽ മുന്കരുതനിന്റ ഭാഗം ആയി താൻ നിരീക്ഷണത്തിൽ ആണ്. ആടുജീവിതം എന്ന മലയാള സിനിമയുടെ ചിത്രീകരണത്തിന് ആണ് ജോർധനിൽ എത്തിയത്. സിനിമയുടെ ചിത്രീകരണം വാദി റും എന്ന മരുഭൂമി മേഖലയിൽ പുരോഗമിക്കുന്നുണ്ടെന്നും എല്ലാവരും സുരക്ഷിതരാണെന്നും അദ്ദേഹം രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

ജോർധനിൽ സംരക്ഷണ മേഖല ആയ വാദി റും എന്ന മരുഭൂമി പ്രദേശത്ത് മാര്ച്ച് ആദ്യ ആഴ്ച തന്നെ ഷൂട്ടിങ് തുടങ്ങി എന്നും, ഈ പ്രദശത് ആടുജീവിത’വുമായി ബന്ധപ്പെട്ട ആളുകൾ മാത്രമേ ഉള്ളു എന്ന് അണിയറ പ്രവർത്തകർ വ്യക്​തമാക്കി.

ആട്ജീവിതത്തിലെ നടൻ ജോർധനിൽ ഹോം ക്വാറെന്റീനിൽ, പൃഥ്വിരാജും സംഘവും സുരക്ഷിതർ ആട്ജീവിതത്തിലെ നടൻ ജോർധനിൽ ഹോം ക്വാറെന്റീനിൽ, പൃഥ്വിരാജും സംഘവും സുരക്ഷിതർ Reviewed by Sachin Biju on March 19, 2020 Rating: 5

No comments:

Powered by Blogger.