ബിഗ് ബോസ് താരങ്ങൾ പുറത്ത് വന്നു... ഫോട്ടോകൾ ഇതാ

ബിഗ് ബോസ് താരങ്ങൾ പുറത്തു വന്നു. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ ഇതിനെ കുറിച്ച് ന്യൂസ് പ്രചരിച്ചിരുന്നു.

കോവിഡ്19 ആശങ്കകൾ പിന്നാലെയാണ് എൻഡെമോൾ ഷൈൻ സഹപ്രവർതക്കാരുടെ ആരോഗ്യം കണക്കിലെടുത്തു പരുപാടി നിർത്താൻ തെരുമാമിച്ചത്.

ഫേസ്ബുക്കിലൂടെ ആണ് അവർ ഇത്‌ അറിയിച്ചത്. ഇതിന് പിന്നാലെ ഏഷ്യാനെറ്റ് ഈ വാർത്ത ശിഥികരിച്ചു.
75 ദിവസമാണ് മത്സരാർത്ഥികൾ ബിഗ് ബോസ് ഇൽ തുടർന്നത്.
എന്നാൽ രജിത് കുമാർ പുറത്ത് പോയതിനാൽ പരുപാടി നിർത്തിയതെന് സമൂഹ മാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുന്നുണ്ട്. 

ബിഗ് ബോസ് താരങ്ങൾ പുറത്ത് വന്നു... ഫോട്ടോകൾ ഇതാ ബിഗ് ബോസ് താരങ്ങൾ പുറത്ത് വന്നു... ഫോട്ടോകൾ ഇതാ Reviewed by Sachin Biju on March 19, 2020 Rating: 5

No comments:

Powered by Blogger.