കോട്ടയാകാരൻ കുഞ്ഞച്ചൻ നമ്മുടെ മനസ് കവർന്നിട് 30 വർഷം ആയി

1990 മാര്ച്ച്15 മലയാളി മനസ്സുകളിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന കോട്ടയം കുഞ്ചൻ എന്ന മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച പടം റിലീസ് ആയി. 
അകലെയുള്ള സ്ഥിര ചിത്രങ്ങളുടെ പ്രമയം വിട്ടാണ് കോട്ടയം കുഞ്ഞച്ചൻ ഒരുങ്ങിയത്. ടി സ് സുരേഷ് ബാബു സംവിധാനവും ഡെന്നിസ് ജോസഫിന്റെ തിരക്കഥയും സംഭാഷണവും ചിത്രത്തിൻറെ വിജയത്തിന്റെ കാരണമായി എന്ന് പറയാതെ വയ്യ.
സിനിമയുടെ ചിത്രീകരണം പൂർണമായും തിരുവന്തപുരം അരിമ്പുരിൽ ആണ് നടത്തിയിരുന്നത്. ഇന്നും മലയാളികളുടെ മനസ്സിൽ ഇതിലെ ഓരോ കോമഡി സ്‌സിനും ഇടം പിടിച്ചിട്ടുണ്ട്.
കുഞ്ഞച്ചൻ എന്ന കഥാപാത്രം മുട്ടത്തു വർക്കിയുടെ ‘വേലി' എന്ന നോവലിൽ നിന്നാണ് എടുത്ത്. മമ്മൂട്ടിയുടെയും സിനിമയുടെ എല്ലാ നടി നടന്മാരും അണിയറപ്രവർത്തകർകും ഈ സിനിമ ഒരു വലിയ മൊത്തൽകുട്ടയിരുന്നു.
കോട്ടയാകാരൻ കുഞ്ഞച്ചൻ നമ്മുടെ മനസ് കവർന്നിട് 30 വർഷം ആയി കോട്ടയാകാരൻ കുഞ്ഞച്ചൻ നമ്മുടെ മനസ് കവർന്നിട് 30 വർഷം ആയി Reviewed by Sachin Biju on March 23, 2020 Rating: 5

No comments:

Powered by Blogger.