പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് ആഹ്വാനം ചെയ്‍ത ജനതാ കര്‍ഫ്യൂ വൻ വിജയം.
പല നഗരങ്ങളിലും ആൾ തിരക്ക് ഉണ്ടായിരുന്നില്ല. എന്നാലും പോലീസും മാധ്യമ പ്രവർത്തകരും നിരത്തിൽ പല ഇടങ്ങളിലും കാണാമായിരുന്നു.
രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ 14 മണിക്കൂര്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
കോവിഡ്19 -യിനെ തുരത്താൻ ജനങ്ങൾ ഒറ്റകെട്ടായി ജനതാ കര്‍ഫ്യൂ വിജയിപ്പിച്ചു
Reviewed by Sachin Biju
on
March 22, 2020
Rating:
No comments: