അയാളൊരു സാഡിസ്റ്റായിരുന്നു! കൈകൊട്ടി താളം പിടിക്കുന്നതൊന്നും ഇഷ്ടമല്ല! പിരിയാനുള്ള തീരുമാനമെടുത്തത് ഞാനാണ്! വിവാഹമോചനത്തെക്കുറിച്ച് വൈക്കം വിജയലക്ഷ്മി

https://ifttt.com/images/no_image_card.pngവ്യത്യസ്തമായ ആലാപനശൈലിയിലൂടെയായി ആസ്വാദക ഹൃദയത്തില്‍ ഇടം നേടിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. കുട്ടിക്കാലത്ത് തന്നെ സംഗീതത്തില്‍ താല്‍പര്യം പ്രകടിപ്പിച്ച വിജി ഗായത്രിവീണയിലും കഴിവ് തെളിയിച്ചിരുന്നു. സെല്ലുലോയ്ഡിലെ കാറ്റേ കാറ്റേ എന്ന പാട്ടിലൂടെയായാണ് ഈ ഗായികയെ ലോകം അറിഞ്ഞത്. തെന്നിന്ത്യന്‍ ഭാഷകളില്‍ നിന്നെല്ലാമായി നിരവധി മികച്ച അവസരങ്ങളാണ് വിജിക്ക് ലഭിച്ചത്. ജീവിതത്തിലെ കടുത്ത പരീക്ഷണങ്ങളിലും സംഗീതമായിരുന്നു വിജി മുറുകെപ്പിടിച്ചത്. നിശ്ചയം വരെയെത്തിയ കല്യാണം വിജി വേണ്ടെന്ന് വെച്ചിരുന്നു. പിന്നീടാണ് വിജയലക്ഷ്മിയുടെ ജീവിതത്തിലേക്ക് അനൂപ് എത്തിയത്. ഏറെ പ്രതീക്ഷകളോടെ തുടങ്ങിയ ദാമ്പത്യ ജീവിതവും ഡിവോഴ്‌സില്‍ കലാശിക്കുകയായിരുന്നു. ഡിവോഴ്‌സിന്റെ കാരണങ്ങളെക്കുറിച്ചും അങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയതിനെക്കുറിച്ചുമുള്ള വൈക്കം വിജയലക്ഷ്മിയുടെ വാക്കുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. നടി ഗൗതമിയുമായി സംസാരിക്കുന്നതിനിടയിലായിരുന്നു വിജയലക്ഷ്മി വിശേഷങ്ങള്‍ പങ്കുവെച്ചത്.
അയാളൊരു സാഡിസ്റ്റായിരുന്നു! കൈകൊട്ടി താളം പിടിക്കുന്നതൊന്നും ഇഷ്ടമല്ല! പിരിയാനുള്ള തീരുമാനമെടുത്തത് ഞാനാണ്! വിവാഹമോചനത്തെക്കുറിച്ച് വൈക്കം വിജയലക്ഷ്മി അയാളൊരു സാഡിസ്റ്റായിരുന്നു! കൈകൊട്ടി താളം പിടിക്കുന്നതൊന്നും ഇഷ്ടമല്ല! പിരിയാനുള്ള തീരുമാനമെടുത്തത് ഞാനാണ്! വിവാഹമോചനത്തെക്കുറിച്ച് വൈക്കം വിജയലക്ഷ്മി Reviewed by Sachin Biju on December 02, 2022 Rating: 5

No comments:

Powered by Blogger.