ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്: ഉർവ്വശി അനുജത്തിയെപോലെ സീമ, ചേച്ചിയും; വിശേഷങ്ങളുമായി നളിനി!

https://ifttt.com/images/no_image_card.pngതെന്നിന്ത്യയ്ക്ക് മാത്രമല്ല മലയാളികൾക്കും ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് നളിനി. ‘ഇതിലെ വന്നവർ’ എന്ന ചിത്രത്തിലൂടെയാണ് നളിനി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ‘ഇടവേള,’ ‘നവംബറിന്റെ നഷ്ടം,’ ‘കൂലി,’ ‘ആവനാഴി,’ ‘അടിമകൾ ഉടമകൾ,’ ‘ഭൂമിയിലെ രാജാക്കന്മാർ’ തുടങ്ങി നിരവധിയേറെ മലയാളചിത്രങ്ങളിൽ നളിനി വേഷമിട്ടു. ഇപ്പോഴിതാ റെഡ് കാർപെറ്റ് ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ നളിനി പങ്കിട്ട വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കുന്നത്. ALSO READ: മനീഷിൻറെ കുഞ്ഞിപ്പെങ്ങൾ മധു: രമേശ് നാരായണന്റെ മകൾക്കൊപ്പം എത്തിയപ്പോഴാണ് ഈ ബന്ധം അറിയുന്നതെന്ന് എംജിയും!
ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്: ഉർവ്വശി അനുജത്തിയെപോലെ സീമ, ചേച്ചിയും; വിശേഷങ്ങളുമായി നളിനി! ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്: ഉർവ്വശി അനുജത്തിയെപോലെ സീമ, ചേച്ചിയും; വിശേഷങ്ങളുമായി നളിനി! Reviewed by Sachin Biju on December 02, 2022 Rating: 5

No comments:

Powered by Blogger.