പ്രണയ കഥയുമായി മുബീന്‍ എത്തുന്നു, ആരോമലിന്റെ ആദ്യത്തെ പ്രണയം ചിത്രീകരണം പൂര്‍ത്തിയായി

https://ifttt.com/images/no_image_card.pngനാട്ടിന്‍പുറത്തുകാരനായ ചെറുപ്പക്കാരന്‍ ആരോമലിന്റെ ജീവിതത്തിലെ രസകരമായ പ്രണയവിശേഷങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ആരോമലിനെ അവതരിപ്പിക്കുന്നത് കന്നട സിനിമയിലെ ശ്രദ്ധേയനായ സിദ്ദിഖ് സാമനാണ്.
പ്രണയ കഥയുമായി മുബീന്‍ എത്തുന്നു, ആരോമലിന്റെ ആദ്യത്തെ പ്രണയം ചിത്രീകരണം പൂര്‍ത്തിയായി പ്രണയ കഥയുമായി മുബീന്‍ എത്തുന്നു, ആരോമലിന്റെ ആദ്യത്തെ പ്രണയം ചിത്രീകരണം പൂര്‍ത്തിയായി Reviewed by Sachin Biju on December 12, 2022 Rating: 5

No comments:

Powered by Blogger.