https://ifttt.com/images/no_image_card.pngതിരുവനന്തപുരത്തു നടക്കുന്ന 27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളത്തിനു മകുടമായി മാറുകയാണ് ഒരുപിടി ചിത്രങ്ങൾ. മലയാള സിനിമയുടെ വിപ്ലവകാരിയായ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയുടെ നൻ പകൽ നേരത്ത് മയക്കവും സനൽ കുമാർ ശശിധരൻ്റെ വഴക്കും മഹേഷ് നാരായണൻ്റെ അറിയിപ്പും മേളയിൽ വലിയ ചർച്ച സൃഷ്ടിക്കുന്നു.
നൻപകൽ നേരത്ത് മയക്കവും വഴക്കും അറിയിപ്പും: ഐഎഫ്എഫ്കെ ഹൃദയത്തിലേറ്റിയ മലയാള കാഴ്ചകൾ
Reviewed by Sachin Biju
on
December 14, 2022
Rating:
No comments: