എങ്ങോട്ടേക്കെന്നോ എത്ര ദിവസമെന്നോ മടക്കം എന്ന് എന്നോ അറിയാത്ത ഒന്ന്! പുസ്‌തകത്തിൽ നിന്നും ലഭിക്കാത്ത അത്രയും അനുഭവങ്ങൾ കല്ലുവിനും കിട്ടി! ഗായത്രിയുടെ യാത്രാവിശേഷങ്ങൾ

https://ifttt.com/images/no_image_card.pngസിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഗായത്രി അരുണ്‍. സോഷ്യല്‍മീഡിയയിലും സജീവമായ ഗായത്രി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. യൂട്യൂബ് ചാനലുമായും താരം സജീവമാണ്. അഭിനയത്തിന് പുറമെ എഴുത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് താരം. കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും താരം പങ്കുവെച്ച വിശേഷങ്ങളെല്ലാം വൈറലായിരുന്നു. ഹിമാലയന്‍ യാത്രയ്ക്കിടയിലെ വിശേഷങ്ങളുമായെത്തിയിരിക്കുകയാണ് ഗായത്രി. കുടുംബസമേതമുള്ള ചിത്രങ്ങളും ഗായത്രി പോസ്റ്റ് ചെയ്തിരുന്നു. കുറിപ്പിലൂടെ വിശദമായി വായിക്കാം.
എങ്ങോട്ടേക്കെന്നോ എത്ര ദിവസമെന്നോ മടക്കം എന്ന് എന്നോ അറിയാത്ത ഒന്ന്! പുസ്‌തകത്തിൽ നിന്നും ലഭിക്കാത്ത അത്രയും അനുഭവങ്ങൾ കല്ലുവിനും കിട്ടി! ഗായത്രിയുടെ യാത്രാവിശേഷങ്ങൾ എങ്ങോട്ടേക്കെന്നോ എത്ര ദിവസമെന്നോ മടക്കം എന്ന് എന്നോ അറിയാത്ത ഒന്ന്! പുസ്‌തകത്തിൽ നിന്നും ലഭിക്കാത്ത അത്രയും അനുഭവങ്ങൾ കല്ലുവിനും കിട്ടി! ഗായത്രിയുടെ യാത്രാവിശേഷങ്ങൾ Reviewed by Sachin Biju on December 02, 2022 Rating: 5

No comments:

Powered by Blogger.