എന്നോട് അത്രയും സ്നേഹമുണ്ടെങ്കിൽ വീട്ടിലേക്ക് വരൂ! എന്നിട്ട് നമുക്ക് ഉന്നമനത്തിലോട്ട് പോവാം! വിമർശകർക്ക് ഗോപി സുന്ദറിന്റെ മറുപടി

https://ifttt.com/images/no_image_card.pngഗായകനും സംഗീത സംവിധായകനുമായ ഗോപി സുന്ദര്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. സിനിമയിലെയും ജീവിതത്തിലേയും വിശേഷങ്ങളെല്ലാം അദ്ദേഹം പങ്കിടാറുണ്ട്. അഭയ ഹിരണ്‍മയിക്കൊപ്പമുള്ള ലിവിങ് റ്റുഗദര്‍ ജീവിതം അവസാനിപ്പിച്ചതിന് ശേഷമായാണ് അദ്ദേഹം അമൃത സുരേഷിനെ കൂടെക്കൂട്ടിയത്. വ്യക്തി ജീവിതത്തിലെ ചില കാര്യങ്ങള്‍ സ്വകാര്യമായിത്തന്നെ വെക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിമര്‍ശനങ്ങള്‍ അതിരുവിടുന്ന സമയത്ത് ചുട്ടമറുപടിയേകിയും ഗോപി എത്താറുണ്ട്. മറ്റുള്ളവര്‍ എന്ത് ചിന്തിക്കുന്നു എന്നോര്‍ത്ത് ജീവിക്കുന്നയാളല്ല താനെന്ന് അദ്ദേഹം പറയുന്നു. ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.
എന്നോട് അത്രയും സ്നേഹമുണ്ടെങ്കിൽ വീട്ടിലേക്ക് വരൂ! എന്നിട്ട് നമുക്ക് ഉന്നമനത്തിലോട്ട് പോവാം! വിമർശകർക്ക് ഗോപി സുന്ദറിന്റെ മറുപടി എന്നോട് അത്രയും സ്നേഹമുണ്ടെങ്കിൽ വീട്ടിലേക്ക് വരൂ! എന്നിട്ട് നമുക്ക് ഉന്നമനത്തിലോട്ട് പോവാം! വിമർശകർക്ക് ഗോപി സുന്ദറിന്റെ മറുപടി Reviewed by Sachin Biju on December 02, 2022 Rating: 5

No comments:

Powered by Blogger.