കോമഡി കഥാപാത്രങ്ങൾ ചെയ്യാൻ അത്ര എളുപ്പമല്ല; കിയാര അദ്വാനി പറയുന്നു

https://ifttt.com/images/no_image_card.pngഅഭിനയത്തിന് പുറമേ മോഡലിം​ഗ് രം​ഗത്തും വളരെ സജീവമാണ് കിയാര. നടൻ സിദ്ധാർഥ് മൽഹോത്രയുമായി താരം ഡേറ്റിങ്ങിലാണെന്ന തരത്തിൽ ​ഗോസിപ്പുകൾ വന്നിരുന്നു. വിക്കി കൗശൽ നായകനായെത്തുന്ന ​ഗോവിന്ദ നാം മേര എന്ന ചിത്രമാണ് കിയാരയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം. ഭൂമി പട്നേക്കറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
കോമഡി കഥാപാത്രങ്ങൾ ചെയ്യാൻ അത്ര എളുപ്പമല്ല; കിയാര അദ്വാനി പറയുന്നു കോമഡി കഥാപാത്രങ്ങൾ ചെയ്യാൻ അത്ര എളുപ്പമല്ല; കിയാര അദ്വാനി പറയുന്നു Reviewed by Sachin Biju on November 24, 2022 Rating: 5

No comments:

Powered by Blogger.