നടൻ നിതീഷ് അന്തരിച്ചു, തമിഴകത്തിന് വീണ്ടുമൊരു നഷ്ടക്കാലം!

തമിഴ് നടൻ അന്തരിച്ചു. നാൽപ്പത്തിയഞ്ച് വയസ്സായിരുന്നു. പുതുപേട്ടയ്, കാല, വെണ്ണില കബഡി കുഴു, തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെയാണ് നിതീഷ് ശ്രദ്ധേയനായത്. പോസിറ്റീവായതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. കൊവിഡ് രണ്ടാം തരംഗത്തിൽ തമിഴ് സിനിമാ മേഖലയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി നഷ്ടങ്ങളാണ് ഉണ്ടാകുന്നത്. രജനികാന്ത് ചിത്രം 'കാലാ'യിലും ധനുഷ് ചിത്രം 'അസുരനി'ലും താരം ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചത്. പുതുപേട്ടയ്, കബഡികുഴു എന്നീ ചിത്രങ്ങളിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. Also Read: വിജയ് സേതുപതിയും ശ്രുതി ഹാസനും ഒന്നിക്കുന്ന ലാഭം എന്ന ചിത്രത്തിലും താരം ശ്രദ്ധേയമാകുന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സഹതാരങ്ങളൊക്കെ നടൻ്റെ മരണത്തിൽ സോഷ്യൽ മീഡിയയിലൂടെ അനുശോചനങ്ങൾ രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിലൂടെ സഹതാരങ്ങളൊക്കെ നടൻ്റെ മരണത്തിൽ അനുശോചനങ്ങൾ രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. വളരെ ആഗ്രഹത്തോടെ സിനിമയിലെത്തിയ നടനായിരുന്നു നിതീഷെന്ന് സഹതാരങ്ങൾ കുറിച്ചു
നടൻ നിതീഷ് അന്തരിച്ചു, തമിഴകത്തിന് വീണ്ടുമൊരു നഷ്ടക്കാലം! നടൻ നിതീഷ് അന്തരിച്ചു, തമിഴകത്തിന് വീണ്ടുമൊരു നഷ്ടക്കാലം! Reviewed by Sachin Biju on May 17, 2021 Rating: 5

No comments:

Powered by Blogger.