സ്നേഹസമ്പന്നനായ അശ്വിനെ കിട്ടിയത് മിയയുടെ ഭാഗ്യം, ഇവർ മാതൃകാ ദമ്പതികൾ: മിയയുടെ ഭർത്താവ് അശ്വിനെ പറ്റി ജിപി!അശ്വിൻ സ്നേഹസമ്പന്നൻ, അശ്വിനെ കിട്ടിയത് മിയയുടെ ഭാഗ്യം, ഇവർ ഉത്തമമായ ദമ്പതികൾ: മിയയുടെ ഭർത്താവ് അശ്വിനെ പറ്റി ജിപി!

മലയാളികളുടെ പ്രിയനായിക നടിയാണ് മിയ ജോർജ്ജ്. ചാനല്‍ പരിപാടികളില്‍ നിന്നും സിനിമയിലേക്കെത്തിയ അഭിനേത്രിയാണ് മിയ ജോര്‍ജ്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുന്നയാളാണ് താനെന്ന് താരം വ്യക്തമാക്കിയിരുന്നു. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് താരം. ചാനല്‍ പരിപാടികളിലും അതിഥിയായെത്താറുണ്ട് മിയ. മലയാളികളുടെ പ്രിയനായിക നടിയാണ് മിയ ജോർജ്ജ്. ചാനല്‍ പരിപാടികളില്‍ നിന്നും സിനിമയിലേക്കെത്തിയ അഭിനേത്രിയാണ് മിയ ജോര്‍ജ്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുന്നയാളാണ് താനെന്ന് താരം വ്യക്തമാക്കിയിരുന്നു. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് താരം. ചാനല്‍ പരിപാടികളിലും അതിഥിയായെത്താറുണ്ട് മിയ.
മിയയുടെ ആത്മസുഹൃത്തും, മിയയുടെ ആദ്യ സിനിമയിലെ നായകനുമാണ് ഗോവിന്ദ് പദ്മസൂര്യ എന്ന ജിപി. ഇടക്കാലത്ത് ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയം ആണെന്ന തരത്തിലുള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു. ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ചാനൽ പുറത്തുവിട്ട പ്രെമോയാണ് ഗോസിപ്പു കോളങ്ങളിൽ ഇവരെ എത്തിച്ചത്. മിയയുടെ വീട്ടിൽ അതിഥിയായി എത്തിയ ജിപിയുടെ വീഡിയോ ഇപ്പോൾ സൈബറിടത്തിൽ വൈറലാണ്.
വിവാഹത്തോടെ അഭിനയം നിര്‍ത്തിയ നായികമാരുടെ ഇടയിലേക്ക് മിയയും സ്ഥാനം നേടുമോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. വിവാഹ ശേഷവും അഭിനയിക്കുന്നതില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു അശ്വിന്റെ മറുപടി. മാട്രിമോണിയലിലൂടെയായിരുന്നു മിയയും അശ്വിനും കണ്ടുമുട്ടിയത്. ലോക് ഡൗണ്‍ സമയത്തായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം ഇരുവരും ഒരുമിച്ച് ചാനല്‍ പരിപാടികളില്‍ പങ്കെടുത്തിരുന്നു.
ഇരുവർക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് ജിപിയുടെ പോസ്റ്റ്. എന്തൊരു സുന്ദരമായ കപ്പിളാണ് ഇവർ, അശ്വിൻ എന്തൊരു സ്നേഹമുള്ള മനുഷ്യനാണ്, അണ്ടർസ്റ്റാൻ്റിംഗാണ്, എന്തൊരു കരുതലുള്ള മനുഷ്യനാണ്. അശ്വിനെ മിയയ്ക്ക് ജീവിതത്തിൽ കിട്ടിയത് വലിയ ഭാഗ്യമാണ്. രണ്ട് പേരെയും ഒരുപാടിഷ്ടമാണ്. ജിപി കുറിച്ചു. ജിപി മുൻപ് പങ്കുവെച്ച വീഡിയോയിൽ നിന്നാണ് മിയ അമ്മയാവാൻ തയ്യാറെടുക്കുകയാണോ എന്ന് ആരാധകർക്ക് സംശയമുണ്ടായത്.
ആരാധകർ ഇക്കാര്യം ഉറപ്പിച്ചെങ്കിലും നടിയുടെ ഭാഗത്ത് നിന്നോ മറ്റേതെങ്കിലും വിധേനയോ ഇക്കാര്യം ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. മിയയെ വീഡിയോയിൽ കണ്ട ആരാധകരൊക്കെ പുതിയ 'വിശേഷം' കണ്ടുപിടിച്ചത് വളരെ വേഗമായിരുന്നു. ജിപി പങ്കുവെച്ച വീഡിയോയിൽ മിയക്കൊപ്പം ഭർത്താവ് അശ്വിനും ഉണ്ടായിരുന്നു. ആദ്യ സിനിമക്ക് ശേഷം ജിപിയും മിയയും ചാനൽ പരിപാടികളിലും, മറ്റു ചില ചിത്രങ്ങളിലും ഒരുമിച്ചെത്തിയിരുന്നു. 'ഗേള്‍സ് സ്‌കൂളില്‍ പഠിച്ച മിയക്ക് ആണ്‍ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നില്ല. അവളുടെ ആദ്യത്തെ ആണ്‍സുഹൃത്ത് ഞാനായിരുന്നു', എന്ന് ജിപി ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
മിയയുടെ അടുത്ത സുഹൃത്തും നടനും അവതാരകനുമൊക്കെയായ ജിപി എന്ന ഗോവിന്ദ് പത്മസൂര്യ തൻ്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോ അടത്തിടെ ഏറെ ചർച്ചയായി മാറിയിരുന്നു. കുറച്ചേറെ നാളുകൾക്ക് ശേഷം മിയ ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഈ വീഡിയോയിലൂടെയായിരുന്നു. സർപ്രൈസായി മിയയുടെ വീട്ടിലെത്തിയ ജിപിയ്ക്കൊപ്പം വിശേഷങ്ങളും മറ്റും പങ്കുവെച്ച് സന്തോഷവതിയായി ഇരിക്കുന്ന മിയയെ ആരാധകർ വലിയ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. ഇപ്പോഴിതാ മിയയുടെ ഭർത്താവിനെ കുറിച്ച് ജിപി പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.Also Read: ഷൂട്ട് സമയത്ത് ജേക്ക്‌സ് സ്കോർ ഒരുക്കുകയായിരുന്നു; ലൊക്കേഷൻ ചിത്രം പങ്കിട്ട് പുതിയ വിശേഷവുമായി പൃഥ്വി!
No comments: