തമിഴ് ചിത്രം ‘ഗോഡ് ഫാദറി’ന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

ജഗൻ രാജശേഖർ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് ഗോഡ് ഫാദർ. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മലയാളത്തിന്റെ പ്രിയനടൻ ലാൽ ആണ് ഈ ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നാട്ടി, മാരിമുത്ത്, അശ്വന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവീൻ രവീന്ദ്രൻ ആണ് സംഗീതം. ഷണ്മുഖ സുന്ദരം ആണ് ഛായാഗ്രഹണം. ജി എസ് ആർട്‌സ് & ഫസ്റ്റ് ക്ലാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഇന്ന് പ്രദർശനത്തിന് എത്തി.
തമിഴ് ചിത്രം ‘ഗോഡ് ഫാദറി’ന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു തമിഴ് ചിത്രം ‘ഗോഡ് ഫാദറി’ന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു Reviewed by Sachin Biju on February 22, 2020 Rating: 5

No comments:

Powered by Blogger.