'കെജിഎഫ് താത്താ'യ്ക്കു വിട! കെജിഎഫിലൂടെ ശ്രദ്ധ നേടിയ കന്നട നടൻ 'കൃഷ്ണ ജി റാവു' അന്തരിച്ചു

https://ifttt.com/images/no_image_card.pngകെജിഎഫിലൂടെ ശ്രദ്ധ നേടിയതിനു ശേഷം നിരവധിയായ അവസരങ്ങൾ തേടിയെത്തുന്നതിനിടയിലാണ് കൃഷ്ണ ജി റാവുവിൻ്റെ അപ്രതീക്ഷിത വിയോ​ഗം. നിരവധി ചിത്രങ്ങളിൽ സഹതാരമായും സംവിധാന സഹായിയായും പ്രവർത്തിച്ച കൃഷ്ണ ജി റാവുവിൻ്റെ തലവര മാറ്റിയ കഥാപാത്രമായിരുന്നു കെജിഎഫ് ഒന്നും രണ്ടും.
'കെജിഎഫ് താത്താ'യ്ക്കു വിട! കെജിഎഫിലൂടെ ശ്രദ്ധ നേടിയ കന്നട നടൻ 'കൃഷ്ണ ജി റാവു' അന്തരിച്ചു 'കെജിഎഫ് താത്താ'യ്ക്കു വിട! കെജിഎഫിലൂടെ ശ്രദ്ധ നേടിയ കന്നട നടൻ 'കൃഷ്ണ ജി റാവു' അന്തരിച്ചു Reviewed by Sachin Biju on December 07, 2022 Rating: 5

No comments:

Powered by Blogger.