മഞ്ജു വീഡിയോ കോളില്‍ വിളിച്ചപ്പോള്‍ ചേച്ചിയുടെ മുഖത്ത് വന്ന സന്തോഷം കാണേണ്ടതായിരുന്നു! മഞ്ജു വാര്യരെക്കുറിച്ച് ജി മാര്‍ത്താണ്ഡന്‍

https://ifttt.com/images/no_image_card.pngമഞ്ജുവാര്യമായി നടന്ന മീറ്റിംഗ് എൻറെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്തതാണ്. മീറ്റിങ്ങിനിടയിൽ കുടുംബസംബന്ധമായ കാര്യങ്ങൾ സംസാരിച്ചു എൻറെ ചേച്ചിക്ക് അടുത്ത കാലത്ത് ഒരു അസുഖം പെട്ടെന്ന് പിടിപ്പെട്ടു അതിൻറെ ട്രീറ്റ്മെൻ്റിൽ ആണ് ചേച്ചി ഇപ്പോൾ. ടിനിടോമും ജോണി ആൻറണി ചേട്ടനും പോലുള്ള എൻറെ പല സുഹൃത്തുക്കളും ചേച്ചിയോട് ഫോണിൽ സംസാരിച്ചത് ചേച്ചിക്ക് ഒരുപാട് സന്തോഷം നൽകിയിരുന്നു
മഞ്ജു വീഡിയോ കോളില്‍ വിളിച്ചപ്പോള്‍ ചേച്ചിയുടെ മുഖത്ത് വന്ന സന്തോഷം കാണേണ്ടതായിരുന്നു! മഞ്ജു വാര്യരെക്കുറിച്ച് ജി മാര്‍ത്താണ്ഡന്‍ മഞ്ജു വീഡിയോ കോളില്‍ വിളിച്ചപ്പോള്‍ ചേച്ചിയുടെ മുഖത്ത് വന്ന സന്തോഷം കാണേണ്ടതായിരുന്നു! മഞ്ജു വാര്യരെക്കുറിച്ച് ജി മാര്‍ത്താണ്ഡന്‍ Reviewed by Sachin Biju on December 06, 2022 Rating: 5

No comments:

Powered by Blogger.