എനിക്ക് ഭയങ്കര സന്തോഷമുള്ള ദിവസമാണ്! ചേട്ടനും വന്നിട്ടുണ്ട്! ബാലയ്‌ക്കൊപ്പം എലിസബത്തിന്റെ പുത്തന്‍ വീഡിയോ
https://ifttt.com/images/no_image_card.pngബാലയുടെ ഭാര്യ ഡോക്ടര്‍ എലിസബത്ത് പ്രേക്ഷകര്‍ക്ക് പരിചിതയാണ്. അഭിമുഖങ്ങളില്‍ ബാലയ്‌ക്കൊപ്പമെത്താറുള്ള എലിസബത്ത് യൂട്യൂബ് ചാനലുമായും സജീവമാണ്. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം എലിസബത്ത് പങ്കുവെക്കാറുണ്ട്. ഷഫീക്കിന്റെ സന്തോഷം കാണാനായി ബാലയ്‌ക്കൊപ്പമായി എലിസബത്തും എത്തിയിരുന്നു. ബാലയുടെ സിനിമകള്‍ ഇഷ്ടമാണെന്നും വീട്ടില്‍ വേറെ സ്വഭാവമാണെന്നും അവര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് എലിസബത്ത്. ബാലയും എലിസബത്തിനൊപ്പമായി വീഡിയോയിലുണ്ടായിരുന്നു. രണ്ടാളേയും ഒന്നിച്ച് കണ്ടപ്പോൾ ഒരുപാട് സന്തോഷമായെന്നായിരുന്നു ആരാധകരുടെ കമന്റുകൾ.
എനിക്ക് ഭയങ്കര സന്തോഷമുള്ള ദിവസമാണ്! ചേട്ടനും വന്നിട്ടുണ്ട്! ബാലയ്‌ക്കൊപ്പം എലിസബത്തിന്റെ പുത്തന്‍ വീഡിയോ
Reviewed by Sachin Biju
on
December 15, 2022
Rating:
No comments: