അച്ഛനെ കാണാന്‍ പോയാല്‍ നിങ്ങള്‍ക്ക് നല്ലതേ വരൂ! ഒരുവയസുള്ളപ്പോള്‍ ഞങ്ങളെ ഉപേക്ഷിച്ച് പോയതാണ്! ചര്‍ച്ചയായി ടിപി മാധവന്റെ മകന്റെ വാക്കുകള്‍
https://ifttt.com/images/no_image_card.pngവൈവിധ്യമാര്‍ന്ന ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് ടിപി മാധവന്‍. കോമഡിയും വില്ലത്തരവും വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. 40ാം വയസിലായിരുന്നു അദ്ദേഹം അഭിനയിച്ച് തുടങ്ങിയത്. സിനിമയില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും ജീവിതത്തില്‍ അത്ര നല്ല അനുഭവങ്ങളിലൂടെയല്ല താന്‍ കടന്ന് പോയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സിനിമയോടുള്ള ഭ്രമം കൂടിയതോടെയായിരുന്നു കുടുംബജീവിതം ഉപേക്ഷിച്ചത്. ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച അദ്ദേഹം ഗാന്ധിഭവനിലാണ് കഴിയുന്നത്. മകനെ കാണാന്‍ ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞെങ്കിലും തനിക്ക് അങ്ങനെയൊരു ആഗ്രഹമില്ലെന്നായിരുന്നു രാജകൃഷ്ണന്‍ പ്രതികരിച്ചത്. . മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അച്ഛനെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള വീഡിയോ ചര്‍ച്ചയായി മാറിയിരിക്കുകയാണിപ്പോള്‍.
അച്ഛനെ കാണാന്‍ പോയാല്‍ നിങ്ങള്‍ക്ക് നല്ലതേ വരൂ! ഒരുവയസുള്ളപ്പോള്‍ ഞങ്ങളെ ഉപേക്ഷിച്ച് പോയതാണ്! ചര്‍ച്ചയായി ടിപി മാധവന്റെ മകന്റെ വാക്കുകള്‍
Reviewed by Sachin Biju
on
December 15, 2022
Rating:
No comments: