ലോകത്തിൽ പല വിചിത്ര ജോലികളും ഉണ്ട്. അത്തരത്തിലുള്ള ഒരു ജോലിയെക്കുറിച്ച് ആണ് ഇവിടെ പറയാന്‍ പോകുന്നത്.കേട്ടാല്‍ അതിശയം തോന്നും മാത്രമല്ല വൻതുക ശമ്പളവും ലഭിക്കും.
ജീവിച്ചിരിക്കുന്ന കാലത്ത് എല്ലാവരെയും വെറുപ്പിച്ചാല്‍ മരിച്ചുകിടക്കുമ്പോള്‍ കരയാന്‍ ഒരു മനുഷ്യജീവി പോലും കാണില്ല .എന്നാല്‍ അതിനും പരിഹാരമുണ്ട്.
ജപ്പാനിലെ ഒരു വിഭാഗം ആളുകളുടെ വിശ്വാസം എന്തെന്നാല്‍ മരിച്ചു കിടക്കുന്ന സമയത്ത് നമുക്ക് വേണ്ടി ആരും കരയാന്‍ ഇല്ലെങ്കില്‍ ആത്മാവ് ശാന്തിയോടെ അല്ല ദൈവത്തിലേക്ക് മടങ്ങുന്നത് എന്നാണ്.അതുകൊണ്ടുതന്നെ ഈ വിഭാഗം ആളുകള്‍ മരിച്ചാല്‍ കരയാന്‍ വേണ്ടി പ്രത്യേകം ആളുകളെ നേരത്തെ കാശുകൊടുത്തു നിയോഗിക്കും.വന്‍തുക കൊടുത്താണ് ഇത്തരം ആളുകളെ നിയോഗിക്കുന്നത്.നമ്മുടെ നാട്ടില്‍ എല്ലാം ഈ ജോലി ഉണ്ടെങ്കില്‍ എന്തൊരു സുഖമായിരുന്നു അല്ലേ.വെറും കരച്ചില്‍ കൊണ്ട് പണം സമ്പാദിക്കാം.
മരണ ശേഷം ഇവരെ വിവരം അറിയിച്ചാല്‍ ഇവര്‍ വന്ന് ജോലി തുടങ്ങുകയും ആത്മാവ് സന്തോഷത്തോടെ ദൈവത്തിലേക്ക് മടങ്ങുകയും ചെയ്യും.
കരയാനറിയാമോ? കൈ നിറയെ പണം കിട്ടും.
Reviewed by Sachin Biju
on
March 07, 2020
Rating:
No comments: