അതുക്കും മേലെ ? ഈ ബൂട്ട് ചില്ലറക്കാരനല്ല !

ആരാധകരെ അദ്ഭുതപ്പെടുത്താൻ കഴിവുള്ള താരമാണ് കിയാര അദ്വാനി. പ്രധാനമായും ഫാഷൻ ചോയ്സുകൾ കൊണ്ട്തന്നെ. ഇറ്റാലിയന്‍ ആഡംബര ബ്രാൻഡായ പ്രദയുടെ ബൂട്ട് ധരിച്ചാണ് കിയാര അടുത്തിടെ എത്തിയത്. 

വെള്ളയും പിങ്കും കറുപ്പും നിറങ്ങൾ ചേരുന്ന ഹൈ ഹീൽ ബൂട്ടാണിത്.ഏകദേശം 70,000 രൂപയാണ് ഈ ബൂട്ടിന്റെ വില!..കാർദാഷിയൻ സഹോദരിമാരുടെ സ്റ്റൈല്‍ അനുകരിക്കാൻ ശ്രമിക്കുകയാണോ എന്ന് ചില ആരാധകരും ചോദിക്കുന്നു.


അതുക്കും മേലെ ? ഈ ബൂട്ട് ചില്ലറക്കാരനല്ല ! അതുക്കും മേലെ ? ഈ ബൂട്ട് ചില്ലറക്കാരനല്ല ! Reviewed by Sachin Biju on February 17, 2020 Rating: 5

No comments:

Powered by Blogger.