ബിഗ് ബോസ്സ് വീടിൽ ഒരു രാജാവ് ഉണ്ട്, ആത് ഒരു മൊത്തൽ ആണ്

ആദ്യ ദിവസങ്ങളിൽ അദ്ദേഹം മൌനം പാലിച്ചു. ചെറിയ ചെറിയ പ്രശ്നങ്ങൾ അദ്ദേഹത്തിന് നേരെ വന്നു, മൊത്തല കണ്ണീരിൽ മുങ്ങിയ വീടിന്, ആദ്ദേഹം തണൽ ആയി. കൂട്ടത്തോടെ വന്നപ്പോലും നെഞ്ചും വിരിച്ചു നിന്നു. ഓരോ ഓരോ എതിരാളികളും അദ്ദേഹത്തിന് തലവേദന ആയി വന്നു.
ആരോപണങ്ങൾ ഏറ്റില്ല, കള്ളൻ എന്ന പേരും ചീറ്റി പോയി. Dr Rajith Kumar
100% അടിവരയിട്ട് പറയാം  ബിഗ് ബോസ്സ് നമ്മൾ ഇഷ്ടപെടുന്ന വ്യക്തികളുടെ യഥാർത്ഥ സ്വഭാവം കാണിച്ചു തരുന്നു ...ഈ സീസണിൽ രജിത് അണ്ണൻ ജയിച്ചിരിക്കും..!!!💯കാരണം സത്യം .അത് വിജയിച്ചിട്ടേ ഉള്ളൂ ...ആഹാരം കഴിക്കുന്ന അവസരത്തിൽ പോലും ആ പാവത്തിനെ വളഞ്ഞിട്ട് ആക്രമിച്ച മൊതലുകളാണ്!!!😡ഏതാണ്ട് ഏറെക്കുറെ എന്നോട് +2 +1 സ്കൂൾ ലൈഫിൽ കൂട്ടുകാർ ചെയ്തപോലെ പരിഹാസവും കുറ്റപ്പെടുത്തലും അവഗണനയും ,കുപ്രചാരണങ്ങളും

സത്യത്തില്‍ എനിക്ക് ഇങ്ങേരോട് ഒരു ഇഷ്ടവും ഇല്ലായിരുന്നു , പക്ഷേ അയാളുടെ നിലപാടുകളും അതിലെ ശരിയും പിന്നെ കൂട്ടമായി പുളളിക്കാരനെ ആക്രമിക്കുന്നതും അദ്ദേഹത്തിനോട് ഇഷ്ടം ആരാധനയും തോന്നുന്നു.

ബിഗ് ബോസ്സ് വീടിൽ ഒരു രാജാവ് ഉണ്ട്, ആത് ഒരു മൊത്തൽ ആണ് ബിഗ് ബോസ്സ് വീടിൽ ഒരു രാജാവ് ഉണ്ട്, ആത് ഒരു മൊത്തൽ ആണ് Reviewed by Sachin Biju on February 03, 2020 Rating: 5

No comments:

Powered by Blogger.