വീഴ്ചയിൽനിന്നും എഴുന്നേറ്റ് ജീവിതത്തെ വെല്ലുവിളിച്ചപ്പോൾ | Nevin Augustine | Josh Talks Malayalam

വീഴ്ചയിൽനിന്നും എഴുന്നേറ്റ് ജീവിതത്തെ വെല്ലുവിളിച്ചപ്പോൾ | Nevin Augustine | Josh Talks Malayalam
മഴവിൽ മനോരമയിലെ 'നായികാ നായകൻ' എന്ന ഷോയിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന നടനും കലാകാരനുമാണ് നെവിൻ അഗസ്റ്റിൻ. ഇദ്ദേഹം ഇന്നൊരു ജനപ്രിയ സെലിബ്രിറ്റിയാണ്, പക്ഷേ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇത് അദ്ദേഹത്തിന്റെ ജീവിതമായിരുന്നില്ല. കൊച്ചിയിലെ മട്ടാഞ്ചേരിയിൽ വളരെ പാവപെട്ട മത്സ്യത്തൊഴിലാളി കുടുംബത്തിലാണ് നെവിൻ ജനിച്ചത്. ഒരു അപകടത്തിൽ തലച്ചോറിന് ഗുരുതരമായ പരിക്കേൽക്കുകയും സാമ്പത്തികമായി പോരാട്ടങ്ങൾ നേരിടേണ്ടിവന്നപ്പോൾ നെവിൻ തന്റെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചെങ്കിലും രക്ഷപ്പെട്ടു. ആ ദിവസം മുതൽ അദ്ദേഹം ഒരിക്കലും തിരിഞ്ഞുനോക്കിയിട്ടില്ല. നെവിൻ അഗസ്റ്റിന്റെ കഥ പ്രചോദനാത്മകമാണ് ഒപ്പം വിജയം കണ്ടെത്താനും  ജീവിതം മാറ്റിമറിക്കാനും നമ്മെ പഠിപ്പിക്കുന്നു. നമ്മൾ ഒരിക്കലും വിട്ടുകൊടുത്തില്ലെങ്കിൽ നമുക്ക് എങ്ങനെ വിജയിക്കാനാകും എന്നതിന്റെ ഒരു പ്രതീകമാണ് ഇദ്ദേഹത്തിന്റെ വിജയഗാഥ.

Nevin Augustine is an actor and artist who rose to fame with the show 'Nayika Nayakan' on Mazhavil Manorama. He is a popular celebrity today but this wasn't his life a few years back. Born in a very humble family in Mattancherry, Kochi, Nevin comes from a family of fishermen. His life challenged him with an accident and he faced serious brain injury. With financial struggles heavy on his shoulder, Nevin decided to end his life but was saved. He's never looked back from that day and continues to inspire many by showing how to become successful. Nevin Augustine's tale is motivational and teaches you to find success and change your life. His 'Never Quit' attitude helped him face challenges and his inspiring success story is an epitome of how you can become successful if you Never Give Up.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos, motivational speeches, and live events held all over the country. Josh Talks Malayalam aims to inspire and motivate you by bringing to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches, struggle to success, zero to hero, and failure to success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 8 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome challenges they face in their careers or business and helping them discover their true calling in life.


ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 8 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. 
വീഴ്ചയിൽനിന്നും എഴുന്നേറ്റ് ജീവിതത്തെ വെല്ലുവിളിച്ചപ്പോൾ | Nevin Augustine | Josh Talks Malayalam വീഴ്ചയിൽനിന്നും എഴുന്നേറ്റ് ജീവിതത്തെ വെല്ലുവിളിച്ചപ്പോൾ | Nevin Augustine | Josh Talks Malayalam Reviewed by Sachin Biju on January 22, 2020 Rating: 5

No comments:

Powered by Blogger.