10kg ഭീകരൻ കാളാഞ്ചി പിടിച്ച് ബിരിയാണി വെച്ചു കൊടുത്തു | Barramundi Catch And Making Fish Biriyani

കൊള്ളാം കല്യാണവീട്ടിലെ കലവറപോലെ ഉണ്ട് കളാഞ്ചിബിരിയാണി സൂപ്പർ ഞാൻ ഏറ്റവും കൂടുതൽ അഭിനന്ദിക്കുന്ന ത് ഉണ്ണി യുടെ നല്ല മനസിനെയാണ് യൂട്യൂബിൽ പരസ്പരംപാര പണിത് കാശുണ്ടാക്കുന്നവർക്ക് ഇത് ഒരു മാതൃക യാണ് എല്ലാവരേയും വളരെ ബഹുമാനത്തോടെ വിളിച്ചു വരുത്തിനല്ലൊരു കൂട്ടായ്‌മ ഉണ്ടാക്കാൻ കഴിഞ്ഞത് വലിയ കാര്യം ആണ്കൂടാതെ നല്ല സ്നേഹത്തോടെ് ഭക്ഷണം ഉണ്ടാക്കി കൊടുത്തു നല്ല സ്നേഹത്തോടെ അവർ കഴിച്ചു ഷെണം സ്വീകരിച്ചു എത്തിയവർക്കകും ഉണ്ണിക്കും നല്ലരീതിയിൽ ചാനൽ നടത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു കൂടാതെ ഇങ്ങനെ യുള്ള ചാനലുകളെ ലൈക്കും ഷെയറും ചെയ്തു പരമാവധി ഉയർത്തി കൊടുവരിക. ഹാപ്പി ന്യൂയെർ.
10kg ഭീകരൻ കാളാഞ്ചി പിടിച്ച് ബിരിയാണി വെച്ചു കൊടുത്തു | Barramundi Catch And Making Fish Biriyani 10kg ഭീകരൻ കാളാഞ്ചി പിടിച്ച് ബിരിയാണി വെച്ചു കൊടുത്തു | Barramundi Catch And Making Fish Biriyani Reviewed by Sachin Biju on January 14, 2020 Rating: 5

No comments:

Powered by Blogger.