ട്രോളന്മാർക്ക് ഷെയ്നിൻെറ കിടിലൻ മറുപടി - Shane Latest Interview

ഷെയിൻ നിഗം ഈ അടുത്തു ട്രോളേന്മാർ ആഘോഷം ആക്കിയ ഒരു താരം ആണ്. തൻറെ ഇന്റർവ്യൂ ആണ് ഇപ്പോൾ ട്രോളേന്മാർ പ്രധാന വിഷയം ആകുനത്തെ . ഇന്റർവ്യൂവിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ സത്യം ആണ് പക്ഷെ പരസ്പര ഭേന്ധം തോന്നാത്തതിനാൽ ഷെയിൻ കഞ്ചാവ് ആണ് എന്ന് ആണ് ട്രോളേന്മാർ വധിക്കുന്നത്.

ഷെയിൻ ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങൾ ഇതാണ് :

"ആ സമയത്തു നമ്മൾ കാണുന്ന കായ്ചഴയും , നമ്മൾ നമ്മളെ കുറച്ചു കാണുന്ന കാഴ്ചയും സത്യത്തിൽ നമുക്കു ലോകത്തിനെ കുറിച്ച് ഉള്ള യഥാർത്ഥ കാഴ്ച ആണ്. ലോകം യഥാർത്ഥത്തിൽ ഒരു മിറാർ ആണ്, നിങ്ങളുടെ റിഫ്ലക്ഷൻ ആണ് നിങ്ങളുടെ ലോകത്ത ഉണ്ടാകുന്നത്."

ഈ അടുത്ത് ട്രോളേന്മാർ വെറുപ്പികർ ഉണ്ടോ എന്ന ചോദ്യത്തിന് ഷെയിൻ നൽകിയ ഉത്തരം ഇപ്പോൾ വൈറൽ ആണ് :

"ട്രോളേന്മാരോട് എനിക്ക് യാധൊരു വെറുപ്പും ഇല്ല അവർ ജീവിതം ആസ്വദിക്കുന്നു എനെ പോലെ താനെ "
ട്രോളന്മാർക്ക് ഷെയ്നിൻെറ കിടിലൻ മറുപടി - Shane Latest Interview ട്രോളന്മാർക്ക് ഷെയ്നിൻെറ കിടിലൻ മറുപടി - Shane Latest Interview Reviewed by Sachin Biju on October 14, 2019 Rating: 5

No comments:

Powered by Blogger.