കട്ടിയുള്ള കറുത്ത മീശയും നീളമുള്ള ഇടതൂർന്നു വളരുന്ന താടിരോമങ്ങളും എല്ലാ ചെറുപ്പക്കാരുടെയും ഒരു സ്വപ്നമാണ്.. പക്ഷെ പലർക്കും അവർ ആഗ്രഹിക്കുന്നത് പോലെ അത് വളരാറില്ല.. ഇതിന്റെ കാരണമെന്ത് ? കറുത്ത ഇടതൂർന്ന മീശയും താടിയും വളരാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? അതിന് വേണ്ടി കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം ? മിനോക്സിഡിൽ എന്ന മരുന്ന് മുടിപൊഴിച്ചിലിന് ഉപയോഗിക്കാമോ ? വിശദമായി അറിയുക.. എല്ലാ യുവാക്കളുടെയും അറിവിലേക്കായി ഷെയർ ചെയ്യുക
കറുത്ത ഇടതൂർന്ന മീശയും താടിരോമങ്ങളും വളരാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Reviewed by Nandagopan K
on
September 18, 2019
Rating:
No comments: