ജനല് ചാടി അപ്രത്യക്ഷമായ 100 വയസ്സുള്ള മനുഷ്യൻ

മൂന്ന് വർഷം മുൻപ് വായിച്ച രസകരമായൊരു പുസ്തകമാണ്... 2009ൽ സ്വീഡിഷ് ഭാഷയിൽ പബ്ലിഷ് ചെയ്ത് പിന്നീട് 2012 ഇംഗ്ലീഷിൽ വന്ന പുസ്തകം.... ഒരു സ്വീഡിഷ് ഫോറസ്റ്റ് ഗന്പ് എന്നൊക്കെ വേണമെങ്കിൽ വിശേഷിപ്പിക്കാം... ജീവിതം വീണ്ടും തുടങ്ങാൻ സമയം ഒട്ടും വൈകിയിട്ടില്ല എന്ന് പറയുന്ന പുസ്തകം...

ജനല് ചാടി അപ്രത്യക്ഷമായ 100 വയസ്സുള്ള മനുഷ്യൻ ജനല് ചാടി അപ്രത്യക്ഷമായ 100 വയസ്സുള്ള മനുഷ്യൻ Reviewed by Nandagopan K on September 02, 2019 Rating: 5

No comments:

Powered by Blogger.