സ്വവര്‍ഗാനുരാഗം ഒരിക്കലും ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പല്ല. അതങ്ങനെ സംഭവിച്ചുപോകുന്നതാണ്. സമൂഹത്തിന്റെ അറിവില്ലായ്മയുടെ പ്രശ്നമാണത്. ആ തെറ്റിദ്ധാരണ മാറിയാല്‍ തീരാവുന്ന പ്രശ്നങ്ങളെയുള്ളൂ. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് ഉഭയസമ്മതത്തോടെ സ്വവര്‍ഗലൈംഗികതയില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ല എന്നതുപോലെ സ്വവര്‍ഗവിവാഹവും കുട്ടിയെ ദത്തെടുക്കുന്നതും നിയമാനുസൃതമാകേണ്ടതാണെന്നാണ് കേരളത്തിലെ ആദ്യ പുരുഷദമ്പതികളായ നികേഷ് - സോനു പറയുന്നത്.
Nikesh & Sonu |Gay Couple Kerala| കേരളത്തിലെ ആദ്യ ഗേ ദമ്പതികള്‍ക്കു പറയാനുള്ളത്
Reviewed by Nandagopan K
on
August 26, 2019
Rating:
No comments: