കേരളത്തിലെ തന്നെ വലിയ ഉരുള്‍പൊട്ടലുകളിലൊന്നാണ് കഴിഞ്ഞ ദിവസം കവളപ്പാറയിലും പുത്തുമലയിലുമുണ്ടായത്. കണ്ണുചിമ്മി തുറക്കുംമുമ്പാണ് ഇവിടെ രണ്ടും മണ്ണിനടിയിലായത്. ഇപ്പോള്‍ കവളപ്പാറയിലെത്തുന്നവര്‍്ക്ക് മുമ്പില്‍ അത്ഭുതമാകുന്നത് ഒരു തുരുത്താണ്. ഇവിടെയുണ്ടായിരുന്ന 8 വീടുകളും ഇപ്പോള്‍ സുരക്ഷിതമാണ്. ഇവിടെ താമസിച്ചിരുന്ന ആളുകള്‍ക്ക് ഇപ്പോഴും നടുക്കവും വിട്ടുമാറിയിട്ടില്ല.
No comments: