ഓസ്‌ട്രേലിയയിൽ ബാക്ക് പാകർ വിസയിൽ ഇന്ത്യ ഉൾപ്പടെ 13 രാജ്യങ്ങളെ കൂടി ഉള്പെടുതാൻസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്.സബ്ക്ലാസ്സ് 462 വിസയിലായിരിക്കും മിക്കവാറും ഇന്ത്യയെ ഉൾപെടുത്താൻ സാധ്യത .ഇമ്മിഗ്രേഷൻ മിനിസ്റ്റർ ഡേവിഡ് കോൾമാന്റെ പ്രസ്താവനയെ ഉദ്ധരിച്ചു ABC പുറത്തു വിട്ട വാർത്തയാണിത്.ലിങ്ക് ചുവടെ ചേർക്കുന്നു.ഓസ്‌ട്രേലിയ യിൽ സന്ദര്ശകരായ് എത്തുവാനും ഒരു നിശ്ചിത കാലയളവിൽ ജോലി ചെയ്യുവാനുമുള്ള അവസരം ഈ വിസ നിലവിൽ വരുമ്പോൾ സാധ്യമാവും ..
Australian Working Holiday VISA for Indians Coming Soon..Australian malayalam vlog
Reviewed by Nandagopan K
on
August 22, 2019
Rating:
No comments: